വെളിപ്പാട് 5:12
വെളിപ്പാട് 5:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവർ അത്യുച്ചത്തിൽ: അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ എന്നു പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 5 വായിക്കുകവെളിപ്പാട് 5:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
“ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്ത്വവും സ്തുതിയും ലഭിക്കുന്നതിന്, കൊല്ലപ്പെട്ട കുഞ്ഞാടു യോഗ്യൻ!” എന്ന് അത്യുച്ചത്തിൽ പറയുന്നതു ഞാൻ കേട്ടു.
പങ്ക് വെക്കു
വെളിപ്പാട് 5 വായിക്കുകവെളിപ്പാട് 5:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവർ അത്യുച്ചത്തിൽ പറഞ്ഞത്: “അറുക്കപ്പെട്ട കുഞ്ഞാട് ശക്തിയും ധനവും ജ്ഞാനവും ബലവും ബഹുമാനവും മഹത്വവും സ്തോത്രവും ലഭിപ്പാൻ യോഗ്യൻ.”
പങ്ക് വെക്കു
വെളിപ്പാട് 5 വായിക്കുക