വെളിപ്പാട് 3:4
വെളിപ്പാട് 3:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എങ്കിലും ഉടുപ്പു മലിനമാകാത്ത കുറെ പേർ സർദ്ദിസിൽ നിനക്കുണ്ട്.
പങ്ക് വെക്കു
വെളിപ്പാട് 3 വായിക്കുകവെളിപ്പാട് 3:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എങ്കിലും തങ്ങളുടെ വസ്ത്രം മലിനപ്പെടുത്താത്ത കുറെപ്പോർ സർദ്ദീസിലുണ്ട്. അവർ ശുഭ്രവസ്ത്രം അണിഞ്ഞ് എന്റെകൂടെ നടക്കും. അതിന്, അവർ യോഗ്യരാണ്.
പങ്ക് വെക്കു
വെളിപ്പാട് 3 വായിക്കുകവെളിപ്പാട് 3:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എങ്കിലും തങ്ങളുടെ വസ്ത്രം അഴുക്കാക്കാത്ത കുറെ പേർ സർദ്ദിസിലുണ്ട്. അവർ യോഗ്യതയുള്ളവരാകയാൽ വെള്ളധരിച്ചുംകൊണ്ട് എന്നോടുകൂടെ നടക്കും.
പങ്ക് വെക്കു
വെളിപ്പാട് 3 വായിക്കുക