വെളിപ്പാട് 3:16 - Compare All Versions
വെളിപ്പാട് 3:16 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽനിന്നു ഉമിണ്ണുകളയും.
പങ്ക് വെക്കു
വെളിപ്പാട് 3 MALOVBSIവെളിപ്പാട് 3:16 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ശീതവാനും ഉഷ്ണവാനും അല്ലാതെ ശീതോഷ്ണവാൻ ആയതിനാൽ എന്റെ വായിൽനിന്നു നിന്നെ ഞാൻ തുപ്പിക്കളയും.
പങ്ക് വെക്കു
വെളിപ്പാട് 3 MALCLBSIവെളിപ്പാട് 3:16 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അതുകൊണ്ട്, നീ തണുപ്പും ചൂടും ഉള്ളവനാകാതെ, അല്പം മാത്രം ചൂടുള്ളവനാകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്നു തുപ്പിക്കളയും.
പങ്ക് വെക്കു
വെളിപ്പാട് 3 IRVMALവെളിപ്പാട് 3:16 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഇങ്ങനെ ശീതവാനുമല്ല ഉഷ്ണവാനുമല്ല, ശീതോഷ്ണവാനാകയാൽ നിന്നെ എന്റെ വായിൽ നിന്നു ഉമിണ്ണുകളയും.
പങ്ക് വെക്കു
വെളിപ്പാട് 3 വേദപുസ്തകംവെളിപ്പാട് 3:16 MCV (സമകാലിക മലയാളവിവർത്തനം)
എന്നാൽ നീ ശീതവാനുമല്ല, ഉഷ്ണവാനുമല്ല, കേവലം മന്ദോഷ്ണവാനായിരിക്കുകയാൽ ഞാൻ നിന്നെ എന്റെ വായിൽനിന്ന് തുപ്പിക്കളയും.
പങ്ക് വെക്കു
വെളിപ്പാട് 3 MCV