വെളിപ്പാട് 21:24
വെളിപ്പാട് 21:24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ജാതികൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയുടെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അതിലേക്കു കൊണ്ടുവരും.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുകവെളിപ്പാട് 21:24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതിന്റെ പ്രകാശത്തിൽ ജനതകൾ വ്യാപരിക്കും. ഭൂമിയിലെ രാജാക്കന്മാർ തങ്ങളുടെ മഹത്ത്വം അവിടേക്കു കൊണ്ടുവരും.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുകവെളിപ്പാട് 21:24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രക്ഷിയ്ക്കപ്പെട്ട ജനതകൾ അതിന്റെ വെളിച്ചത്തിൽ നടക്കും; ഭൂമിയിലെ രാജാക്കന്മാർ അവരുടെ മഹത്വവും ബഹുമാനവും അതിലേക്ക് കൊണ്ടുവരും.
പങ്ക് വെക്കു
വെളിപ്പാട് 21 വായിക്കുക