വെളിപ്പാട് 21:11 - Compare All Versions
വെളിപ്പാട് 21:11 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അതിന്റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിനു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 21 MALOVBSIവെളിപ്പാട് 21:11 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അതിന്റെ തേജസ്സ് അതുല്യമായ രത്നത്തിൻറേതുപോലെയും സ്വച്ഛസ്ഫടികമായ സൂര്യകാന്തത്തിൻറേതുപോലെയും ആയിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 21 MALCLBSIവെളിപ്പാട് 21:11 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അതിന്‍റെ ജ്യോതിസ്സ് ഏറ്റവും വിലയേറിയ രത്നത്തിന് തുല്യമായി സ്ഫടികസ്വച്ഛമായുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 21 IRVMALവെളിപ്പാട് 21:11 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അതിന്റെ ജ്യോതിസ്സു ഏറ്റവും വിലയേറിയ രത്നത്തിന്നു തുല്യമായി സ്ഫടികസ്വച്ഛതയുള്ള സൂര്യകാന്തംപോലെ ആയിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 21 വേദപുസ്തകംവെളിപ്പാട് 21:11 MCV (സമകാലിക മലയാളവിവർത്തനം)
ദൈവികപ്രഭയിൽ അതു വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു. ആ പ്രഭ ഏറ്റവും വിലയേറിയ രത്നത്തിന്റേതുപോലെ—അച്ഛസ്ഫടികമായ സൂര്യകാന്തത്തിന്റേതുപോലെ ആയിരുന്നു.
പങ്ക് വെക്കു
വെളിപ്പാട് 21 MCV