വെളിപ്പാട് 20:14 - Compare All Versions
വെളിപ്പാട് 20:14 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
പങ്ക് വെക്കു
വെളിപ്പാട് 20 MALOVBSIവെളിപ്പാട് 20:14 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
പിന്നീട് മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിലേക്ക് എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.
പങ്ക് വെക്കു
വെളിപ്പാട് 20 MALCLBSIവെളിപ്പാട് 20:14 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു. ഇതു രണ്ടാമത്തെ മരണം.
പങ്ക് വെക്കു
വെളിപ്പാട് 20 IRVMALവെളിപ്പാട് 20:14 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ തള്ളിയിട്ടു; ഈ തീപ്പൊയ്ക രണ്ടാമത്തെ മരണം.
പങ്ക് വെക്കു
വെളിപ്പാട് 20 വേദപുസ്തകംവെളിപ്പാട് 20:14 MCV (സമകാലിക മലയാളവിവർത്തനം)
മരണത്തെയും പാതാളത്തെയും തീപ്പൊയ്കയിൽ എറിഞ്ഞുകളഞ്ഞു. ഈ തീപ്പൊയ്കയാണ് രണ്ടാമത്തെ മരണം.
പങ്ക് വെക്കു
വെളിപ്പാട് 20 MCV