വെളിപ്പാട് 2:25 - Compare All Versions

വെളിപ്പാട് 2:25 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

എങ്കിലും നിങ്ങൾക്കുള്ളത് ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്ന് ഞാൻ കല്പിക്കുന്നു.

പങ്ക് വെക്കു
വെളിപ്പാട് 2 MALOVBSI

വെളിപ്പാട് 2:25 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഞാൻ വരുന്നതുവരെ നിങ്ങൾക്കുള്ള വിശ്വാസം മുറുകെപ്പിടിച്ചുകൊള്ളുക.

പങ്ക് വെക്കു
വെളിപ്പാട് 2 MALCLBSI

വെളിപ്പാട് 2:25 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

എന്തുതന്നെ ആയാലും ഞാൻ വരുംവരെ നിനക്കുള്ളത് മുറുകെപ്പിടിച്ചുകൊൾവിൻ.

പങ്ക് വെക്കു
വെളിപ്പാട് 2 IRVMAL

വെളിപ്പാട് 2:25 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

എങ്കിലും നിങ്ങൾക്കുള്ളതു ഞാൻ വരുംവരെ പിടിച്ചുകൊൾവിൻ എന്നു ഞാൻ കല്പിക്കുന്നു.

വെളിപ്പാട് 2:25 MCV (സമകാലിക മലയാളവിവർത്തനം)

‘ഞാൻ വരുന്നതുവരെയും നിങ്ങൾക്കുള്ളതു മുറുകെപ്പിടിക്കുക; ഇതല്ലാതെ മറ്റൊരു ഭാരവും ഞാൻ നിങ്ങളുടെമേൽ ചുമത്തുന്നില്ല.’

പങ്ക് വെക്കു
വെളിപ്പാട് 2 MCV