വെളിപ്പാട് 19:16
വെളിപ്പാട് 19:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
രാജാധിരാജാവും കർത്താധികർത്താവും എന്ന നാമം അവന്റെ ഉടുപ്പിന്മേലും തുടമേലും എഴുതിയിരിക്കുന്നു.
പങ്ക് വെക്കു
വെളിപ്പാട് 19 വായിക്കുകവെളിപ്പാട് 19:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ തുടയിലും മേലങ്കിയിലും രാജാധിരാജനും കർത്താധികർത്താവും ആയവൻ എന്ന നാമം ആലേഖനം ചെയ്തിരിക്കുന്നു.
പങ്ക് വെക്കു
വെളിപ്പാട് 19 വായിക്കുകവെളിപ്പാട് 19:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
രാജാധിരാജാവും കർത്താധികർത്താവും എന്നൊരു നാമം അവന്റെ അങ്കിമേലും തുടമേലും എഴുതിയിരിക്കുന്നു.
പങ്ക് വെക്കു
വെളിപ്പാട് 19 വായിക്കുക