വെളിപ്പാട് 17:10
വെളിപ്പാട് 17:10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചു പേർ വീണുപോയി; ഒരുത്തൻ ഉണ്ട്; മറ്റവൻ ഇതുവരെ വന്നിട്ടില്ല; വന്നാൽ പിന്നെ അവൻ കുറഞ്ഞോന്ന് ഇരിക്കേണ്ടതാകുന്നു.
പങ്ക് വെക്കു
വെളിപ്പാട് 17 വായിക്കുകവെളിപ്പാട് 17:10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവരിൽ അഞ്ചുപേർ വീണുപോയി. ഒരാൾ ഇപ്പോൾ ഉണ്ട്. അപരൻ ഇനി വരുവാനിരിക്കുന്നതേയുള്ളൂ. അയാൾ വന്ന് അല്പകാലം ഇരിക്കേണ്ടതാകുന്നു.
പങ്ക് വെക്കു
വെളിപ്പാട് 17 വായിക്കുകവെളിപ്പാട് 17:10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവ ഏഴു രാജാക്കന്മാരും ആകുന്നു; അഞ്ചുരാജാക്കന്മാർ വീണുപോയി; ഒരുവൻ ഉണ്ട്; മറ്റൊരുവൻ ഇതുവരെ വന്നിട്ടില്ല; അവൻ വരുമ്പോൾ, അവനു അല്പകാലം ഇരിക്കേണ്ടിവരും.
പങ്ക് വെക്കു
വെളിപ്പാട് 17 വായിക്കുക