വെളിപ്പാട് 13:13
വെളിപ്പാട് 13:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അത് മനുഷ്യർ കാൺകെ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറങ്ങുമാറ് വലിയ അടയാളങ്ങൾ പ്രവർത്തിക്കയും
പങ്ക് വെക്കു
വെളിപ്പാട് 13 വായിക്കുകവെളിപ്പാട് 13:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യർ കാൺകെ അത് ആകാശത്തുനിന്നു ഭൂമിയിലേക്ക് അഗ്നി വർഷിക്കുന്നതുവരെയുള്ള വലിയ അദ്ഭുതങ്ങൾ പ്രവർത്തിക്കുന്നു.
പങ്ക് വെക്കു
വെളിപ്പാട് 13 വായിക്കുകവെളിപ്പാട് 13:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അത് ജനങ്ങളുടെ മുമ്പിൽ ആകാശത്തുനിന്നു ഭൂമിയിലേക്കു തീ ഇറക്കുന്നതുപോലെയുള്ള അത്ഭുതങ്ങൾ പ്രവർത്തിക്കയും
പങ്ക് വെക്കു
വെളിപ്പാട് 13 വായിക്കുക