വെളിപ്പാട് 10:9
വെളിപ്പാട് 10:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ ദൂതന്റെ അടുക്കൽ ചെന്ന് ആ ചെറുപുസ്തകം തരുവാൻ പറഞ്ഞു. അവൻ എന്നോട്: നീ ഇതു വാങ്ങി തിന്നുക; അത് നിന്റെ വയറ്റിനെ കയ്പിക്കും എങ്കിലും വായിൽ തേൻപോലെ മധുരിക്കും എന്നു പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 10 വായിക്കുകവെളിപ്പാട് 10:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ ആ മാലാഖയുടെ അടുത്തുചെന്ന് “ആ ചെറിയ ഗ്രന്ഥച്ചുരുൾ തന്നാലും” എന്ന് ആവശ്യപ്പെട്ടു. അപ്പോൾ മാലാഖ പറഞ്ഞു: “ഇതു വാങ്ങിത്തിന്നുകൊള്ളുക; ഇതു നിന്റെ വയറിനു കയ്പായിരിക്കുമെങ്കിലും നിന്റെ വായിൽ തേൻപോലെ മധുരമുള്ളതായിരിക്കും.”
പങ്ക് വെക്കു
വെളിപ്പാട് 10 വായിക്കുകവെളിപ്പാട് 10:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ ഞാൻ ദൂതന്റെ അടുക്കൽ ചെന്നു ചെറിയ ചുരുൾ എനിക്ക് തരിക എന്നു പറഞ്ഞു. അവൻ എന്നോട്: “ചുരുൾ എടുത്തു തിന്നുക; അത് നിന്റെ വയറ്റിൽ കയ്പായിരിക്കും എങ്കിലും നിന്റെ വായിൽ അത് തേൻപോലെ മധുരിക്കും“ എന്നു പറഞ്ഞു.
പങ്ക് വെക്കു
വെളിപ്പാട് 10 വായിക്കുക