സങ്കീർത്തനങ്ങൾ 99:9
സങ്കീർത്തനങ്ങൾ 99:9 സമകാലിക മലയാളവിവർത്തനം (MCV)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തിടുവിൻ തന്റെ വിശുദ്ധപർവതത്തിൽ അവിടത്തെ ആരാധിച്ചിടുവിൻ, കാരണം നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 99 വായിക്കുകസങ്കീർത്തനങ്ങൾ 99:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവന്റെ വിശുദ്ധപർവതത്തിൽ നമസ്കരിപ്പിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ.

സങ്കീർത്തനങ്ങൾ 99 വായിക്കുകസങ്കീർത്തനങ്ങൾ 99:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മുടെ ദൈവമായ സർവേശ്വരനെ പ്രകീർത്തിക്കുവിൻ. വിശുദ്ധപർവതത്തിൽ അവിടുത്തെ ആരാധിക്കുവിൻ. നമ്മുടെ ദൈവമായ സർവേശ്വരൻ പരിശുദ്ധനല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 99 വായിക്കുകസങ്കീർത്തനങ്ങൾ 99:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിൻ; അവിടുത്തെ വിശുദ്ധപർവ്വതത്തിൽ നമസ്കരിക്കുവിൻ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലയോ?.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 99 വായിക്കുക