സങ്കീർത്തനങ്ങൾ 95:4
സങ്കീർത്തനങ്ങൾ 95:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയുടെ അധോഭാഗങ്ങൾ അവന്റെ കൈയിൽ ആകുന്നു; പർവതങ്ങളുടെ ശിഖരങ്ങളും അവനുള്ളവ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുകസങ്കീർത്തനങ്ങൾ 95:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്നു ഭൂമി മുഴുവന്റെയും രാജാവാണ്. ഭൂമിയുടെ അഗാധതലങ്ങൾ മുതൽ പർവതശൃംഗങ്ങൾവരെ സകലത്തിന്റെയും അധിപൻ അവിടുന്നാകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുകസങ്കീർത്തനങ്ങൾ 95:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമിയുടെ അധോഭാഗങ്ങൾ കർത്താവിന്റെ കയ്യിൽ ആകുന്നു; പർവ്വതങ്ങളുടെ ശിഖരങ്ങളും അവിടുത്തേയ്ക്കുള്ളവ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുക