സങ്കീർത്തനങ്ങൾ 95:2-3
സങ്കീർത്തനങ്ങൾ 95:2-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക. യഹോവ മഹാദൈവമല്ലോ; അവൻ സകല ദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുകസങ്കീർത്തനങ്ങൾ 95:2-3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയിൽ ചെല്ലാം, ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം. സർവേശ്വരൻ മഹാദൈവമല്ലോ! അവിടുന്നു ദേവാധിദേവനായ മഹാരാജാവു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുകസങ്കീർത്തനങ്ങൾ 95:2-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ ദൈവത്തിന്റെ മുമ്പാകെ ഘോഷിക്കുക. യഹോവ മഹാദൈവമല്ലോ; അവിടുന്ന് സകലദേവന്മാർക്കും മീതെ മഹാരാജാവു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 95 വായിക്കുക