സങ്കീർത്തനങ്ങൾ 95:2 - എല്ലാ പതിപ്പുകളും താരതമ്യം ചെയ്യുക
സങ്കീർത്തനങ്ങൾ 95:2 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന് ഘോഷിക്ക.
സങ്കീർത്തനങ്ങൾ 95:2 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
സ്തോത്രത്തോടെ നമുക്കു തിരുസന്നിധിയിൽ ചെല്ലാം, ആനന്ദത്തോടെ സ്തോത്രഗാനം ആലപിക്കാം.
സങ്കീർത്തനങ്ങൾ 95:2 മലയാളം (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL))
നാം സ്തോത്രത്തോടെ തിരുസന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ ദൈവത്തിന്റെ മുമ്പാകെ ഘോഷിക്കുക.
സങ്കീർത്തനങ്ങൾ 95:2 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
നാം സ്തോത്രത്തോടെ അവന്റെ സന്നിധിയിൽ ചെല്ലുക; സങ്കീർത്തനങ്ങളോടെ അവന്നു ഘോഷിക്ക.
സങ്കീർത്തനങ്ങൾ 95:2 MCV (സമകാലിക മലയാളവിവർത്തനം)
സ്തോത്രാർപ്പണത്തോടെ നമുക്ക് അവിടത്തെ സന്നിധിയിൽ വന്നുചേരാം സംഗീതത്തോടും പാട്ടോടുംകൂടെ അവിടത്തെ പുകഴ്ത്താം.