സങ്കീർത്തനങ്ങൾ 94:7
സങ്കീർത്തനങ്ങൾ 94:7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവർ പറയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ കാണുന്നില്ല; യാക്കോബിന്റെ ദൈവം ശ്രദ്ധിക്കുന്നില്ല എന്ന് അവർ പറയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“യഹോവ കാണുകയില്ല; യാക്കോബിന്റെ ദൈവം ഗ്രഹിക്കുകയില്ല” എന്നു അവർ പറയുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുക