സങ്കീർത്തനങ്ങൾ 94:12-13
സങ്കീർത്തനങ്ങൾ 94:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, ദുഷ്ടന് കുഴി കുഴിക്കുവോളം അനർഥദിവസത്തിൽ നീ അവനെ വിശ്രമിപ്പിക്കേണ്ടതിനു നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അങ്ങ് ധർമശാസ്ത്രം പഠിപ്പിക്കുകയും ശിക്ഷണം നല്കുകയും ചെയ്യുന്നവൻ അനുഗൃഹീതൻ. അങ്ങനെയുള്ളവർക്കു കഷ്ടകാലത്ത് അവിടുന്നു വിശ്രമം നല്കുന്നു. ദുഷ്ടനെ ശിക്ഷിക്കുന്നതുവരെ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, ദുഷ്ടനെ മറവു ചെയ്യുവാൻ കുഴി കുഴിക്കുവോളം അനർത്ഥദിവസത്തിൽ വിശ്രമം നൽകേണ്ടതിനു അങ്ങ് ശിക്ഷിക്കുകയും അങ്ങേയുടെ ന്യായപ്രമാണം ഉപദേശിക്കുകയും ചെയ്യുന്ന മനുഷ്യൻ ഭാഗ്യവാൻ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുക