സങ്കീർത്തനങ്ങൾ 94:1-2
സങ്കീർത്തനങ്ങൾ 94:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ. ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്കു നീ പ്രതികാരം ചെയ്യേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ദുഷ്ടരെ ശിക്ഷിക്കുന്ന ദൈവമേ, പ്രത്യക്ഷനായാലും, ലോകത്തിന്റെ ന്യായാധിപതിയേ, എഴുന്നേല്ക്കണമേ. അഹങ്കാരികൾക്ക് അർഹമായ ശിക്ഷ നല്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുകസങ്കീർത്തനങ്ങൾ 94:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരം ചെയ്യുവാൻ അധികാരമുള്ള ദൈവമേ, അങ്ങയുടെ ക്രോധം പ്രദര്ശിപ്പിക്കേണമേ. ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്ക്കേണമേ; ഡംഭികൾക്ക് അങ്ങ് പ്രതികാരം ചെയ്യേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 94 വായിക്കുക