സങ്കീർത്തനങ്ങൾ 93:5
സങ്കീർത്തനങ്ങൾ 93:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ കല്പനകൾ അലംഘനീയം. സർവേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുകസങ്കീർത്തനങ്ങൾ 93:5 സമകാലിക മലയാളവിവർത്തനം (MCV)
അവിടത്തെ നിയമവ്യവസ്ഥകൾ സ്ഥിരമായിരിക്കുന്നു; യഹോവേ, വിശുദ്ധി അങ്ങയുടെ ആലയത്തിന് എന്നെന്നേക്കും ഒരു അലങ്കാരമാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുകസങ്കീർത്തനങ്ങൾ 93:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സാക്ഷ്യങ്ങൾ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന് എന്നേക്കും ഉചിതം തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുകസങ്കീർത്തനങ്ങൾ 93:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ കല്പനകൾ അലംഘനീയം. സർവേശ്വരാ, വിശുദ്ധി അവിടുത്തെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുകസങ്കീർത്തനങ്ങൾ 93:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ സാക്ഷ്യങ്ങൾ എത്രയും ഉറപ്പുള്ളവ; യഹോവേ, വിശുദ്ധി അങ്ങേയുടെ ആലയത്തെ എന്നേക്കും അലങ്കരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുക