സങ്കീർത്തനങ്ങൾ 93:2
സങ്കീർത്തനങ്ങൾ 93:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവൻ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുകസങ്കീർത്തനങ്ങൾ 93:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങയുടെ സിംഹാസനം പണ്ടുതന്നേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു. അങ്ങ് അനാദിമുതലേ ഉള്ളവനാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുകസങ്കീർത്തനങ്ങൾ 93:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ സിംഹാസനം പുരാതനമേ സ്ഥാപിക്കപ്പെട്ടിരിക്കുന്നു; അങ്ങ് അനാദിയായുള്ളവൻ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 93 വായിക്കുക