സങ്കീർത്തനങ്ങൾ 92:14
സങ്കീർത്തനങ്ങൾ 92:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വാർധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വാർധക്യത്തിലും അവർ ഫലം നല്കും. പച്ചിലച്ചാർത്ത് ചൂടി എന്നും പുഷ്ടിയോടിരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വാർദ്ധക്യത്തിലും അവർ ഫലം കായിച്ചുകൊണ്ടിരിക്കും; അവർ പുഷ്ടിവച്ചും പച്ചപിടിച്ചും ഇരിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുക