സങ്കീർത്തനങ്ങൾ 92:12-13
സങ്കീർത്തനങ്ങൾ 92:12-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നീതിമാൻ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴെക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:12-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീതിമാൻ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവയുടെ ആലയത്തിൽ നടുതലയായവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴയ്ക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:12-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നീതിമാൻ പനപോലെ തഴയ്ക്കും. ലെബാനോനിലെ ദേവദാരുപോലെ വളരും. സർവേശ്വരന്റെ ആലയത്തിൽ അവരെ നട്ടിരിക്കുന്നു. നമ്മുടെ ദൈവത്തിന്റെ ആലയത്തിലെ അങ്കണത്തിൽ അവർ തഴച്ചുവളരും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:12-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നീതിമാൻമാർ പനപോലെ തഴയ്ക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും. യഹോവ തന്റെ ആലയത്തിൽ നട്ടിരിക്കുന്ന ഇവർ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളിൽ തഴച്ചുവളരും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുക