സങ്കീർത്തനങ്ങൾ 92:1-2
സങ്കീർത്തനങ്ങൾ 92:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവയ്ക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, അങ്ങേക്കു സ്തോത്രം അർപ്പിക്കുന്നതും അത്യുന്നതനായ ദൈവമേ, അങ്ങേക്കു കീർത്തനം ആലപിക്കുന്നതും എത്ര ശ്രേഷ്ഠം! പത്തു കമ്പികളുള്ള വീണയും കിന്നരവും മീട്ടി
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുകസങ്കീർത്തനങ്ങൾ 92:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവയ്ക്ക് സ്തോത്രം ചെയ്യുന്നതും അത്യുന്നതനായ യഹോവേ, അങ്ങേയുടെ നാമത്തെ കീർത്തിക്കുന്നതും പത്തു കമ്പിയുള്ള വാദിത്രം കൊണ്ടും വീണ കൊണ്ടും ഗംഭീരസ്വരമുള്ള കിന്നരം കൊണ്ടും
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 92 വായിക്കുക