സങ്കീർത്തനങ്ങൾ 91:7-8
സങ്കീർത്തനങ്ങൾ 91:7-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുവശത്ത് പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോട് അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടുതന്നെ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുകസങ്കീർത്തനങ്ങൾ 91:7-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നിന്റെ ഇടത്തുവശത്ത് ആയിരങ്ങളും നിന്റെ വലത്തുവശത്ത് പതിനായിരങ്ങളും നിപതിക്കും. എന്നാൽ ഒരു അനർഥവും നിനക്കു ഭവിക്കയില്ല. ദുഷ്ടന്മാർക്കു ലഭിക്കുന്ന ശിക്ഷ നീ കാണും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുകസങ്കീർത്തനങ്ങൾ 91:7-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നിന്റെ വശത്ത് ആയിരം പേരും നിന്റെ വലത്തുഭാഗത്ത് പതിനായിരംപേരും വീഴാം, എങ്കിലും ഇതൊന്നും നിന്നോട് അടുത്തുവരുകയില്ല. നിന്റെ കണ്ണുകൊണ്ട് തന്നെ നീ നോക്കി ദുഷ്ടന്മാർക്ക് ലഭിക്കുന്ന പ്രതിഫലം കാണും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുകസങ്കീർത്തനങ്ങൾ 91:7-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല. നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാർക്കു വരുന്ന പ്രതിഫലം കാണും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വായിക്കുക