സങ്കീർത്തനങ്ങൾ 91:1 - Compare All Versions
സങ്കീർത്തനങ്ങൾ 91:1 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
അത്യുന്നതന്റെ മറവിൽ വസിക്കയും സർവശക്തന്റെ നിഴലിൻകീഴിൽ പാർക്കയും ചെയ്യുന്നവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 MALOVBSIസങ്കീർത്തനങ്ങൾ 91:1 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
അത്യുന്നതന്റെ സംരക്ഷണത്തിൽ വസിക്കുന്നവൻ, സർവശക്തന്റെ തണലിൽ പാർക്കുന്നവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 MALCLBSIസങ്കീർത്തനങ്ങൾ 91:1 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
അത്യുന്നതനായ ദൈവത്തിന്‍റെ മറവിൽ വസിക്കുകയും സർവ്വശക്തന്‍റെ നിഴലിൻ കീഴിൽ വസിക്കുകയും ചെയ്യുന്നവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 IRVMALസങ്കീർത്തനങ്ങൾ 91:1 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
അത്യുന്നതന്റെ മറവിൽ വസിക്കയും സർവ്വശക്തന്റെ നിഴലിൻ കീഴിൽ പാർക്കയും ചെയ്യുന്നവൻ
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 വേദപുസ്തകംസങ്കീർത്തനങ്ങൾ 91:1 MCV (സമകാലിക മലയാളവിവർത്തനം)
അത്യുന്നതനെ ആശ്രയമാക്കി വസിക്കുന്നവർ സർവശക്തന്റെ തണലിൽ വിശ്രമിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 91 MCV