സങ്കീർത്തനങ്ങൾ 9:18
സങ്കീർത്തനങ്ങൾ 9:18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദരിദ്രനെ എന്നേക്കും മറന്നുപോകയില്ല; സാധുക്കളുടെ പ്രത്യാശയ്ക്ക് എന്നും ഭംഗം വരികയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം ദരിദ്രരെ ഒരിക്കലും വിസ്മരിക്കുകയില്ല. എളിയവരുടെ പ്രത്യാശ ഒരിക്കലും വിഫലമാവുകയില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദരിദ്രനെ എന്നേക്കും മറന്നു പോകുകയില്ല; സാധുക്കളുടെ പ്രത്യാശക്ക് എന്നും ഭംഗം വരുകയുമില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുക