സങ്കീർത്തനങ്ങൾ 9:17
സങ്കീർത്തനങ്ങൾ 9:17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകല ജാതികളും പാതാളത്തിലേക്കു തിരിയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവത്തെ വിസ്മരിക്കുന്ന ദുഷ്ടന്മാർ മൃത്യുഗർത്തത്തിൽ പതിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജനതതിയും പാതാളത്തിലേക്കു തിരിയും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുക