സങ്കീർത്തനങ്ങൾ 9:16
സങ്കീർത്തനങ്ങൾ 9:16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ സ്വയം വെളിപ്പെടുത്തിയിരിക്കുന്നു. അവിടുന്ന് വിധി നടപ്പിലാക്കിയിരിക്കുന്നു. ദുഷ്കർമികൾ സ്വന്തം പ്രവൃത്തികളിൽ തന്നെ കുടുങ്ങിയിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവ തന്നെത്താൻ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടൻ സ്വന്തകൈകളുടെ പ്രവൃത്തിയിൽ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുക