സങ്കീർത്തനങ്ങൾ 9:14
സങ്കീർത്തനങ്ങൾ 9:14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ നിന്റെ സ്തുതിയെയൊക്കെയും പ്രസ്താവിച്ച് നിന്റെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെ ഞാൻ സീയോൻ നഗരവാതില്ക്കൽ നിന്നുകൊണ്ട്, അവിടുത്തേക്കു സ്തോത്രം അർപ്പിക്കും. അവിടുന്ന് എന്നെ വിമോചിപ്പിച്ചതോർത്തു ഞാൻ സന്തോഷിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുകസങ്കീർത്തനങ്ങൾ 9:14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ സീയോൻപുത്രിയുടെ പടിവാതിലുകളിൽ അങ്ങയെ സ്തുതിച്ച് അങ്ങേയുടെ രക്ഷയിൽ സന്തോഷിക്കേണ്ടതിനു തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 9 വായിക്കുക