സങ്കീർത്തനങ്ങൾ 88:6
സങ്കീർത്തനങ്ങൾ 88:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 88 വായിക്കുകസങ്കീർത്തനങ്ങൾ 88:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പാതാളത്തിന്റെ അടിത്തട്ടിൽ, അന്ധകാരനിബിഡമായ അഗാധഗർത്തത്തിൽ, അവിടുന്ന് എന്നെ തള്ളിയിട്ടിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 88 വായിക്കുകസങ്കീർത്തനങ്ങൾ 88:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങ് എന്നെ ഏറ്റവും താണകുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 88 വായിക്കുക