സങ്കീർത്തനങ്ങൾ 86:2
സങ്കീർത്തനങ്ങൾ 86:2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ പ്രാണനെ കാക്കേണമേ; ഞാൻ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുകസങ്കീർത്തനങ്ങൾ 86:2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ പ്രാണനെ കാത്തുകൊള്ളണമേ; ഞാൻ അവിടുത്തെ ഭക്തനല്ലോ. അങ്ങയിൽ ശരണപ്പെടുന്ന ഈ ദാസനെ രക്ഷിക്കണമേ. അങ്ങാണെന്റെ ദൈവം.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുകസങ്കീർത്തനങ്ങൾ 86:2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ പ്രാണനെ കാക്കേണമേ; ഞാൻ അങ്ങേയുടെ ഭക്തനാകുന്നുവല്ലോ; എന്റെ ദൈവമേ, അങ്ങയിൽ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുക