സങ്കീർത്തനങ്ങൾ 86:15
സങ്കീർത്തനങ്ങൾ 86:15 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നീയോ കർത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുകസങ്കീർത്തനങ്ങൾ 86:15 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ സർവേശ്വരാ, അവിടുന്നു കരുണാമയനും കൃപാലുവുമല്ലോ. അവിടുന്നു ക്ഷമാശീലനും സ്നേഹസമ്പന്നനും വിശ്വസ്തനുമാണ്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുകസങ്കീർത്തനങ്ങൾ 86:15 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കർത്താവേ, അങ്ങ് കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീർഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവൻ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 86 വായിക്കുക