സങ്കീർത്തനങ്ങൾ 85:6-7
സങ്കീർത്തനങ്ങൾ 85:6-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ജനം നിന്നിൽ ആനന്ദിക്കേണ്ടതിനു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ? യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങൾക്കു നല്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുകസങ്കീർത്തനങ്ങൾ 85:6-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ ജനം അങ്ങയിൽ ആനന്ദിക്കാൻ അവിടുന്ന് ഞങ്ങൾക്കു നവജീവൻ നല്കുകയില്ലേ? പരമനാഥാ, അവിടുത്തെ അചഞ്ചലസ്നേഹം ഞങ്ങളോടു കാട്ടണമേ. ഞങ്ങളെ രക്ഷിക്കണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുകസങ്കീർത്തനങ്ങൾ 85:6-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ ജനം അങ്ങയിൽ ആനന്ദിക്കേണ്ടതിന് അവിടുന്ന് ഞങ്ങളെ വീണ്ടും ജീവിപ്പിക്കുകയില്ലയോ? യഹോവേ, ഞങ്ങളോട് ദയ കാണിക്കേണമേ; അവിടുത്തെ രക്ഷ ഞങ്ങൾക്ക് നല്കേണമേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 85 വായിക്കുക