സങ്കീർത്തനങ്ങൾ 84:5
സങ്കീർത്തനങ്ങൾ 84:5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ബലം നിന്നിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുകസങ്കീർത്തനങ്ങൾ 84:5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ശക്തി അങ്ങയിൽ ആയിരിക്കുന്നവർ അനുഗൃഹീതർ! സീയോനിലേക്കുള്ള രാജവീഥികൾ അവരുടെ ഹൃദയത്തിലുണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുകസങ്കീർത്തനങ്ങൾ 84:5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ബലം അങ്ങയിൽ ഉള്ള മനുഷ്യൻ ഭാഗ്യവാൻ; ഇങ്ങനെയുള്ളവരുടെ മനസ്സിൽ സീയോനിലേക്കുള്ള പെരുവഴികൾ ഉണ്ട്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുക