സങ്കീർത്തനങ്ങൾ 84:4
സങ്കീർത്തനങ്ങൾ 84:4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നിന്റെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുകസങ്കീർത്തനങ്ങൾ 84:4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇടവിടാതെ അങ്ങയെ സ്തുതിച്ചുകൊണ്ട്, അവിടുത്തെ ആലയത്തിൽ വസിക്കുന്നവർ എത്ര ധന്യർ!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുകസങ്കീർത്തനങ്ങൾ 84:4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അങ്ങേയുടെ ആലയത്തിൽ വസിക്കുന്നവർ ഭാഗ്യവാന്മാർ; അവർ അങ്ങയെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുക