സങ്കീർത്തനങ്ങൾ 84:3
സങ്കീർത്തനങ്ങൾ 84:3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
കുരികിൽ ഒരു വീടും, മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗപീഠങ്ങളെത്തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുകസങ്കീർത്തനങ്ങൾ 84:3 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്റെ രാജാവും ദൈവവുമായ സർവശക്തനായ സർവേശ്വരാ, കുരുവി ഒരു കൂടും മീവൽപ്പക്ഷി കുഞ്ഞുങ്ങൾക്ക് ഒരു വീടും അവിടുത്തെ യാഗപീഠത്തിനരികിൽ കണ്ടെത്തുന്നുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുകസങ്കീർത്തനങ്ങൾ 84:3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
കുരികിൽ ഒരു വീടും, മീവൽപക്ഷി കുഞ്ഞുങ്ങൾക്ക് ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, അവിടുത്തെ യാഗപീഠങ്ങളെ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 84 വായിക്കുക