സങ്കീർത്തനങ്ങൾ 8:9
സങ്കീർത്തനങ്ങൾ 8:9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞങ്ങളുടെ കർത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 8 വായിക്കുകസങ്കീർത്തനങ്ങൾ 8:9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരനായ ഞങ്ങളുടെ നാഥാ, അവിടുത്തെ മഹത്ത്വം ഭൂമിയിലെങ്ങും നിറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 8 വായിക്കുകസങ്കീർത്തനങ്ങൾ 8:9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞങ്ങളുടെ കർത്താവായ യഹോവേ, തിരുനാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 8 വായിക്കുക