സങ്കീർത്തനങ്ങൾ 78:49
സങ്കീർത്തനങ്ങൾ 78:49 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർഥദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:49 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുന്ന് അവരുടെ ഇടയിലേക്ക് അവിടുത്തെ ഉഗ്രകോപവും ക്രോധവും അമർഷവും കൊടിയ വേദനയും അയച്ചു; സംഹാരദൂതന്മാരുടെ ഒരു ഗണത്തെത്തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുകസങ്കീർത്തനങ്ങൾ 78:49 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം അവരുടെ ഇടയിൽ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനർത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 78 വായിക്കുക