സങ്കീർത്തനങ്ങൾ 77:12
സങ്കീർത്തനങ്ങൾ 77:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഞാൻ നിന്റെ സകല പ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാൻ ചിന്തിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 77 വായിക്കുകസങ്കീർത്തനങ്ങൾ 77:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അവിടുത്തെ സകല പ്രവൃത്തികളെയും ഞാൻ ധ്യാനിക്കും. അവിടുത്തെ മഹത്തായ പ്രവൃത്തികൾതന്നെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 77 വായിക്കുകസങ്കീർത്തനങ്ങൾ 77:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഞാൻ അങ്ങേയുടെ സകലപ്രവൃത്തികളെയും ധ്യാനിക്കും; അങ്ങേയുടെ ക്രിയകളെക്കുറിച്ച് ഞാൻ ചിന്തിക്കും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 77 വായിക്കുക