സങ്കീർത്തനങ്ങൾ 76:1-2
സങ്കീർത്തനങ്ങൾ 76:1-2 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം യെഹൂദായിൽ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലിൽ വലിയതാകുന്നു. അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 76 വായിക്കുകസങ്കീർത്തനങ്ങൾ 76:1-2 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം യെഹൂദായിൽ പ്രസിദ്ധനാണ്; ഇസ്രായേലിൽ അവിടുത്തെ നാമം മഹത്ത്വപൂർണമാണ്. അവിടുത്തെ കൂടാരം യെരൂശലേമിലും തിരുനിവാസം സീയോനിലും ആകുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 76 വായിക്കുകസങ്കീർത്തനങ്ങൾ 76:1-2 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം യെഹൂദയിൽ പ്രസിദ്ധനാകുന്നു; അവിടുത്തെ നാമം യിസ്രായേലിൽ വലിയതാകുന്നു. ദൈവത്തിന്റെ കൂടാരം ശാലേമിലും അവിടുത്തെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 76 വായിക്കുക