സങ്കീർത്തനങ്ങൾ 75:4-5
സങ്കീർത്തനങ്ങൾ 75:4-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയർത്തരുതെന്നു ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കയുമരുത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 75 വായിക്കുകസങ്കീർത്തനങ്ങൾ 75:4-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഗർവു കാണിക്കരുതെന്ന് അഹങ്കാരികളോടും ശക്തി കാട്ടരുതെന്ന് ദുഷ്ടരോടും ഞാൻ പറയുന്നു. നിങ്ങൾ ശക്തിയിൽ ഊറ്റംകൊള്ളരുത്; ഗർവോടെ സംസാരിക്കയുമരുത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 75 വായിക്കുകസങ്കീർത്തനങ്ങൾ 75:4-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഡംഭം കാട്ടരുതെന്ന് ഡംഭികളോടും കൊമ്പുയർത്തരുതെന്ന് ദുഷ്ടന്മാരോടും ഞാൻ പറയുന്നു. നിങ്ങളുടെ കൊമ്പ് മേലോട്ട് ഉയർത്തരുത്; ശാഠ്യത്തോടെ സംസാരിക്കുകയുമരുത്.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 75 വായിക്കുക