സങ്കീർത്തനങ്ങൾ 73:13
സങ്കീർത്തനങ്ങൾ 73:13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്നാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയിൽ കഴുകിയതും വ്യർഥമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അങ്ങനെയെങ്കിൽ ഞാൻ നിർമ്മലനായി ജീവിച്ചതും നിഷ്കളങ്കതയിൽ കൈ കഴുകിയതും വെറുതെയായി.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആകയാൽ ഞാൻ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകൾ നിഷ്ക്കളങ്കതയിൽ കഴുകിയതും വ്യർത്ഥമത്രേ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുക