സങ്കീർത്തനങ്ങൾ 73:12
സങ്കീർത്തനങ്ങൾ 73:12 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വർധിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:12 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇങ്ങനെയുള്ളവരാണ് ദുഷ്ടന്മാർ; അവർ എന്നും സുഖലോലുപരായി കഴിയുന്നു. അവർ മേല്ക്കുമേൽ ധനം നേടുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുകസങ്കീർത്തനങ്ങൾ 73:12 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഇങ്ങനെ ആകുന്നു ദുഷ്ടന്മാർ; അവർ നിരന്തരം സ്വസ്ഥത അനുഭവിച്ച് സമ്പത്ത് വർദ്ധിപ്പിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 73 വായിക്കുക