സങ്കീർത്തനങ്ങൾ 72:6
സങ്കീർത്തനങ്ങൾ 72:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങി വരട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുകസങ്കീർത്തനങ്ങൾ 72:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അദ്ദേഹത്തിന്റെ ഭരണം ജനങ്ങൾക്ക് വെട്ടിയൊരുക്കിയ പുൽപ്പുറങ്ങളിൽ പെയ്യുന്ന മഴപോലെയും, ഭൂമിയെ നനയ്ക്കുന്ന വന്മഴ പോലെയും ആകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുകസങ്കീർത്തനങ്ങൾ 72:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അരിഞ്ഞ പുല്പുറത്ത് പെയ്യുന്ന മഴപോലെയും ഭൂമിയെ നനയ്ക്കുന്ന വന്മഴപോലെയും അവൻ ഇറങ്ങിവരട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 72 വായിക്കുക