സങ്കീർത്തനങ്ങൾ 71:8
സങ്കീർത്തനങ്ങൾ 71:8 സമകാലിക മലയാളവിവർത്തനം (MCV)
എന്റെ വായിൽ അങ്ങയുടെ സ്തുതി നിറഞ്ഞിരിക്കുന്നു, ദിവസംമുഴുവനും അത് അവിടത്തെ മഹത്ത്വം വർണിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഞാൻ എപ്പോഴും അവിടുത്തെ സ്തുതിക്കുന്നു. അവിടുത്തെ മഹത്ത്വം ഞാൻ നിരന്തരം പ്രഘോഷിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുകസങ്കീർത്തനങ്ങൾ 71:8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
എന്റെ വായ് അങ്ങേയുടെ സ്തുതികൊണ്ടും ഇടവിടാതെ അങ്ങേയുടെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 71 വായിക്കുക