സങ്കീർത്തനങ്ങൾ 7:6
സങ്കീർത്തനങ്ങൾ 7:6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ; എനിക്കുവേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരാ, ക്രോധത്തോടെ എഴുന്നേല്ക്കണമേ, കോപാകുലരായ എന്റെ ശത്രുക്കളെ നേരിടാൻ എഴുന്നേല്ക്കണമേ. എന്റെ ദൈവമേ, ഉണരുക. അവിടുന്ന് എല്ലാവർക്കും ന്യായവിധി നിശ്ചയിച്ചിട്ടുണ്ടല്ലോ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുകസങ്കീർത്തനങ്ങൾ 7:6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യഹോവേ, കോപത്തോടെ എഴുന്നേല്ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തു നില്ക്കേണമേ; എനിക്കു വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരേണമേ;.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 7 വായിക്കുക