സങ്കീർത്തനങ്ങൾ 68:35
സങ്കീർത്തനങ്ങൾ 68:35 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തിൽനിന്ന് നീ ഭയങ്കരനായി വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിനു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുകസങ്കീർത്തനങ്ങൾ 68:35 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഇസ്രായേലിന്റെ ദൈവം തന്റെ വിശുദ്ധമന്ദിരത്തിൽ ഭീതിദനാണ്. അവിടുന്നു തന്റെ ജനത്തിനു ശക്തിയും ബലവും നല്കുന്നു. ദൈവം വാഴ്ത്തപ്പെടട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുകസങ്കീർത്തനങ്ങൾ 68:35 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, അങ്ങേയുടെ വിശുദ്ധമന്ദിരത്തിൽ നിന്ന് അവിടുന്ന് ഭയങ്കരനായി ശോഭിക്കുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന് ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 68 വായിക്കുക