സങ്കീർത്തനങ്ങൾ 66:18 - Compare All Versions
സങ്കീർത്തനങ്ങൾ 66:18 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കയില്ലായിരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 MALOVBSIസങ്കീർത്തനങ്ങൾ 66:18 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
എന്റെ ഹൃദയത്തിൽ ദുഷ്ടത കുടികൊണ്ടിരുന്നെങ്കിൽ, സർവേശ്വരൻ എന്റെ പ്രാർഥന കേൾക്കുമായിരുന്നില്ല.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 MALCLBSIസങ്കീർത്തനങ്ങൾ 66:18 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവ് കേൾക്കുകയില്ലായിരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 IRVMALസങ്കീർത്തനങ്ങൾ 66:18 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
ഞാൻ എന്റെ ഹൃദയത്തിൽ അകൃത്യം കരുതിയിരുന്നുവെങ്കിൽ കർത്താവു കേൾക്കയില്ലായിരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 വേദപുസ്തകംസങ്കീർത്തനങ്ങൾ 66:18 MCV (സമകാലിക മലയാളവിവർത്തനം)
ഞാൻ എന്റെ ഹൃദയത്തിൽ പാപം പരിപോഷിപ്പിച്ചിരുന്നെങ്കിൽ, കർത്താവ് ശ്രദ്ധിക്കുകയില്ലായിരുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 MCV