സങ്കീർത്തനങ്ങൾ 66:17 - Compare All Versions

സങ്കീർത്തനങ്ങൾ 66:17 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))

ഞാൻ എന്റെ വായ്കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.

സങ്കീർത്തനങ്ങൾ 66:17 MALCLBSI (സത്യവേദപുസ്തകം C.L. (BSI))

ഞാൻ അവിടുത്തോടു നിലവിളിച്ചു, എന്റെ നാവുകൊണ്ട് ഞാൻ അവിടുത്തെ സ്തുതിച്ചു.

സങ്കീർത്തനങ്ങൾ 66:17 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)

ഞാൻ എന്‍റെ അധരം കൊണ്ടു കർത്താവിനോട് നിലവിളിച്ചു; എന്‍റെ നാവിന്മേൽ അവിടുത്തെ പുകഴ്ച ഉണ്ടായിരുന്നു.

സങ്കീർത്തനങ്ങൾ 66:17 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))

ഞാൻ എന്റെ വായ് കൊണ്ട് അവനോടു നിലവിളിച്ചു; എന്റെ നാവിന്മേൽ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.

സങ്കീർത്തനങ്ങൾ 66:17 MCV (സമകാലിക മലയാളവിവർത്തനം)

ഞാൻ എന്റെ വാകൊണ്ട് അവിടത്തോട് നിലവിളിച്ചു; അവിടത്തെ സ്തുതി എന്റെ നാവിന്മേൽ ഉണ്ടായിരുന്നു.

പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 66 MCV