സങ്കീർത്തനങ്ങൾ 65:1
സങ്കീർത്തനങ്ങൾ 65:1 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവമേ, സീയോനിൽ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നെ നേർച്ച കഴിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 65 വായിക്കുകസങ്കീർത്തനങ്ങൾ 65:1 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവമേ, സീയോനിൽ വസിക്കുന്ന അങ്ങയെ സ്തുതിക്കുന്നത് ഉചിതമല്ലോ. അങ്ങേക്കുള്ള നേർച്ചകൾ ഞങ്ങൾ നിറവേറ്റും.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 65 വായിക്കുകസങ്കീർത്തനങ്ങൾ 65:1 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവമേ, സീയോനിൽ അങ്ങയെ സ്തുതിക്കുന്നത് യോഗ്യം തന്നെ; അങ്ങേക്കു തന്നെ നേർച്ച കഴിക്കുന്നു.
പങ്ക് വെക്കു
സങ്കീർത്തനങ്ങൾ 65 വായിക്കുക